tag:blogger.com,1999:blog-2925548961585447299.post4242053175034283651..comments2023-09-21T01:17:25.878-07:00Comments on പട്ടുനൂലും വാഴനാരും: ബര്‍ളി തോമസിന്റെ യക്ഷി - ഒരു പഠനംDuryodhananhttp://www.blogger.com/profile/04142465026158439103noreply@blogger.comBlogger9125tag:blogger.com,1999:blog-2925548961585447299.post-58004575534131339852008-03-12T12:10:00.000-07:002008-03-12T12:10:00.000-07:00Search by typing in Malayalam.http://www.yanthram....Search by typing in Malayalam.

http://www.yanthram.com/ml/Madhuhttps://www.blogger.com/profile/04913681447290683123noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-24429301976803107402007-10-11T02:58:00.000-07:002007-10-11T02:58:00.000-07:00നമ്പൂതിരി, വന്നതിനും വായിച്ചതിനും വളരെ നന്ദി.. സ്ന...നമ്പൂതിരി,

വന്നതിനും വായിച്ചതിനും വളരെ നന്ദി..

സ്നേഹത്തോടെ,
ദു.ധ്രി.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-32615425293964325052007-10-11T02:48:00.000-07:002007-10-11T02:48:00.000-07:00kandu ellaam: athisayamkandu ellaam: athisayampadmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-83417578674339221322007-10-02T23:47:00.000-07:002007-10-02T23:47:00.000-07:00ലേഖനം നന്നായി.:)ലേഖനം നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-68169192208845223322007-10-02T22:48:00.000-07:002007-10-02T22:48:00.000-07:00സാഹിത്യകാരന്മാരെ താറടിക്കുകയോ തളര്‍ത്തുകയോ ദുര്യോധ...സാഹിത്യകാരന്മാരെ താറടിക്കുകയോ തളര്‍ത്തുകയോ ദുര്യോധനന്റെ ലക്ഷ്യം അല്ലെന്നു പറയേണ്ടതില്ലല്ലോ. തെറ്റുകള്‍ എന്നുതോന്നുന്നവ ചൂണ്ടിക്കാണിക്കാനും തിരുത്താനും നോക്കി വളര്‍ത്താന്‍ ശ്രമിക്കുന്നതേ ഉള്ളൂ. ഈ പോസ്റ്റ് ഇട്ടിട്ട് ആദ്യം തന്നെ മെയില്‍ അയച്ചതു ബെര്ളിക്കായിരുന്നു. ഏതെങ്കിലും എഴുത്തുകാരനു ഇങ്ങനെയുള്ള പഠന / വിമര്‍ശന / നിരൂപണക്കുറിപ്പുകളില് വിയോജിപ്പ് / വേദന തോന്നുന്നെങ്കില്‍ നിരുപാധികം പോസ്റ്റും കമന്റുകളും കായലില്‍ കല്ലുകെട്ടി മുക്കുന്നതായിരിക്കും.

സുയോധനന് രാജാവാണെങ്കിലും മനുഷ്യനാണ്. തെറ്റുകള്‍ പറ്റും. ചൂണ്ടുക. ചിലത് തിരുത്തും, ചിലത് തിരുത്തില്ല.

സുനീഷുമായുള്ള ദ്വന്ദം ഒഴിവാക്കുന്നു.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-73006658502009325382007-10-02T20:57:00.000-07:002007-10-02T20:57:00.000-07:00എതിരന്‍ മാഷ് പറഞ്ഞതിനൊരൊപ്പ്!ഓ.ടോ.: പിന്നെ ബാക്കി ...എതിരന്‍ മാഷ് പറഞ്ഞതിനൊരൊപ്പ്!

ഓ.ടോ.: പിന്നെ ബാക്കി രസത്തിന് നമ്മക്ക് പച്ചാളത്തെ വിളിച്ചാലോ?!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-40391787262160526062007-10-02T18:49:00.000-07:002007-10-02T18:49:00.000-07:00ദുര്യോധനന്റെ അഭിപ്രായങ്ങളോട് (പഠനം? നിരൂപണം?) ഒട്ട...ദുര്യോധനന്റെ അഭിപ്രായങ്ങളോട് (പഠനം? നിരൂപണം?) ഒട്ടും യോജിക്കുന്നില്ല.
ബെര്‍ളിയെ ഒതുക്കാന്‍ വേണ്ടി എഴുതിയ പോലെയായിപ്പോയി ഇത്. എഴുത്തിനെ“പൈങ്കിളി സാഹിത്യം” (അതിന്റെ നിര്‍വചനം എന്തായാലും) മങളം മനോരജ്യം,കോട്ടയം പുഷ്പനാഥ്, മാത്യു മറ്റം ഇന്നിങ്ങനെ ഒരു വകുപ്പില്‍ തളച്ചിടാനുള്ള ശ്രമം നികൃഷ്ടമാണ്. ആക്ഷേപഹാസ്യം മേമ്പോടി ചേര്‍ത്ത് മലയാളി സമൂഹ അപചയങ്ങളെ ഒന്നാന്തരമായി വിമര്‍ശിക്കുന്നവനാണ് ബെര്‍ളി . ബ്ലോഗില്‍ നടക്കുന്ന നീചമായ താന്‍ പോരിമ പ്രവണതകളേയും പോപുലാരിറ്റിയ്ക്കു വേണ്ടീ പാടുപെടുന്നതിനേയും ആരും ഇത്രമാഥ്രം നിശിതമായി പരിഹസിച്ചിട്ടില്ല. (ബ്ലൊഗ് കുര്‍മ-ഉദാഹരണം)
കഥയില്‍ നവരസങ്ങളില്ലെന്നും ബാക്കി രസങ്ങളൊക്കെ എവിടെ എന്ന ചോദ്യവും തികച്ചും ബാലിശമാണ്. നവരസങ്ങള്‍ കൊണ്ടു വരാന്‍ ഇത് കഥകളി വേദിയാണെന്നു തോന്നുന്നത് ദുര്യോധനന് എന്ന പേര് എടുത്തതിനാലാണോ? ലോകക്ലാസിക്കൊന്നും വായിക്കേണ്ട, മലയാളത്തിലെ തന്നെ ചില പ്രസിദ്ധ കഥകള്‍ വായിച്ചിട്ട് നവരസപ്രകടനം എത്രയുണ്ടെന്ന് ആലോചിക്കുക.

പുരുഷന്മാരെല്ലാം രൌദ്രഭാവക്കാരായിരിക്കണമെന്നും അവര്‍ക്കു കരച്ചില് മുതലായവ അനുവദിച്ചിട്ടില്ലെന്നും തോന്നും വേറൊരു “പഠനവാക്യം” കണ്ടാല്‍. ബാലന് കെ. നായര്‍ ബെര്‍ളിയുടെ കഥകളില്‍ വരുന്നില്ലത്രെ. മീശപിരിക്കുന്നില്ലത്രെ. (രാമായണത്തിന്റെ അവസാനം ശ്രീരാമന് സരയൂ നദിയില്‍ ആത്മഹത്യ ചെയ്യുകയാണ്. എന്തായിത് വാല്മീകി? ഇങ്ങനെയാണോ ആണ്‍കഥാപാത്രം?) യക്ഷിക്കഥയിലെ കപ്യാര് ഒന്നാന്തരം ആണത്തമുള്ളവനാണ്. അനുകമ്പ, ആര്‍ദ്രത സ്നേഹം ഇതൊക്കെ തോന്നിയാല്‍ ഗാംഭീര്യം കുറയുമത്രെ. ആദ്യം തന്നെ പൈങ്കിളിജാമ്യം വാങ്ങിച്ചതിനാല്‍ ഇതല്ലെ എഴുതാന്‍ പറ്റൂ.

വാസ്തവത്തില്‍ യക്ഷിയുടേയും ഷാജുവിന്റേയും കഥ ബെര്ളിയിലെ കഥകാരന്റെ പുതിയ മുഖമാണ് കാണിക്കുന്നത്. സാര്‍വലൌകികവും ഉദാത്തവുമായ രതിബദ്ധമല്ലാത്ത സ്നേഹം തേടുന്ന രണ്ട് ആത്മാക്കളുടെ കഥയാണത്. അതിനുവേണ്ടിയുള്ള ത്യാഗത്തിലാണ് യക്ഷി മരണത്തെ പുല്കുന്നത്. തനിക്കു ആവശ്യമില്ലാത്തതും സ്നേഹരഹിതവുമായ വിവാഹബന്ധത്തില്‍ നിന്നൂം വിടുതല്‍ നേടാന്‍ സര്‍വാത്മനാ കിണഞ്ഞു ശ്രമിക്കുന്നവനാണ് കപ്യര് ഷാജു. അച്ചനോട് നേരെ ചെന്നു പറയുന്നൌണ്ടിക്കാര്യം. യക്ഷിയുമായി ഒരു സാധാരണ വിവാഹജീവിതം പോയിട്ട് ഒരു കല്ലറയില്‍ തന്നെ അടക്കാനുള്ള സാധ്യത പോലുമില്ലെന്ന് അയാള്‍ ചിന്തിക്കുന്നുണ്ട്. അത്രയുമാണ് ആത്മസംഗമത്തിനുള്ള അഭിനിവേശം. യക്ഷിയാണെങ്കില്‍ പ്രതികാരദാഹിയോ കാമമോഹിതയോ അല്ല. സീമാബദ്ധമല്ലാത്ത, അകമഴിഞ്ഞ സ്നെഹം മാത്രം മതി അവള്‍ക്ക്. ഹിന്ദുവായ ഈ സ്നേഹരൂപിയെ അതേപടി നിലനിര്‍ത്തി തന്റേതാക്കുവാന്‍ അവളെ ക്രിസ്ത്യാനി ആക്കുക എന്ന ഒരു എളുപ്പവഴി നോക്കുന്നത് ഷാജു കപ്യാര് ആയതുകൊണ്ടാമ്ണ്.തന്റെ പ്രിയന്റെ ഇച്ഛയ്ക്കൊത്ത് അവസാനം അയാള്‍ക്കിഷ്ടപ്പെട്ട പേര് സ്വീകരിച്ച് മരിക്കുകയാണവള്. (ബെര്‍ളിയുടെ ഈ കഥ വരുമ്പോള്‍ ബ്ലോഗ് പേജില്‍ മറ്റൊരു ഹിന്ദു-മാമോദീസ കല്യാണത്തിന്റെ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നത് തികച്ചും യാദൃശ്ചികമോ? ജഗതി ശ്രീകുമാറിന്റെ മകളുടെ കല്യാണം). പള്ളിയേയും പട്ടക്കാരേയും വിമര്‍ശിക്കുന്ന ബെര്‍ളി യക്ഷിയുമായുള്ള ബന്ധത്തിനു അവരാണ് വിഘാതമാാകുന്നതെന്ന് ദ്യോതിപ്പിക്കാന്‍ മടിക്കുന്നില്ല.ഇടമറുകിന്റേയും പുലിക്കുന്നേലിന്റേയും സംഘത്തില്‍ ഈ യക്ഷി പെടുന്നോ എന്നൊരു ആഗ്ര്ഹപൂര്ണമായ സംശയവും ഷാജുവിനുണ്ട്.

ദുഷ്ടകഥാപാത്രങ്ങളായ ദേവസ്സി, തോമ എവരെയൊന്നും ദുര്യോധനന്റെ ഏകലോചനം കാണുന്നില്ല. മകളുറ്റെ കാപട്യത്തിനു കൂട്ടു നില്ക്കുന്നവര്.
അവസാനം മമ്മുട്ടി/മോഹന്‍ലാല്‍ ദ്വന്ദമെന്ന തരം താണ വാദം പോലെ സുനീഷിന്റെ പേരും കൊണ്ടു വരുന്നുണ്ട്.
പതിവ് ആഖ്യാനശൈലി എന്ന ചായക്കടയില്‍ പുതിയ പലഹാരങ്ങള്‍ വിളമ്പുകയാണ് ബെര്‍ളി.

ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ ഞെരിഞ്ഞു പോകാതിരിക്കാനുള്ള വിവേകം ബെര്ളിയ്ക്കുണ്ടെന്നാണ് എന്റെ വിശ്വാസം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-51913169725612617612007-10-02T04:19:00.000-07:002007-10-02T04:19:00.000-07:00സാധാരണായായി കണ്ടുവരുന്ന പദപ്രയോഗങ്ങളും കഥാപാത്രങ്ങ...സാധാരണായായി കണ്ടുവരുന്ന പദപ്രയോഗങ്ങളും കഥാപാത്രങ്ങളും.. അതുകൊണ്ടുതനെ പെട്ടെന്നു മനസ്സിലാക്കാനും ആസ്വദിക്കാനും പറ്റുന്ന രചനകളാണ് ബെര്‍ളിയുടേത്.

ഞാനും ഒപ്പിട്ടു :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-43110214492824921372007-10-01T21:12:00.000-07:002007-10-01T21:12:00.000-07:00ബെര്‍ലി തോമസിനു വേണ്ടി എന്റൊരു കയ്യൊപ്പ്...ബ്ലോഗ് ...ബെര്‍ലി തോമസിനു വേണ്ടി എന്റൊരു കയ്യൊപ്പ്...

ബ്ലോഗ് ശ്രീമാന്‍ ബെര്‍ലി തോമസ്...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com