tag:blogger.com,1999:blog-2925548961585447299.post7744340875203852370..comments2023-09-21T01:17:25.878-07:00Comments on പട്ടുനൂലും വാഴനാരും: 2007-ലെ പൂക്കള്‍ - ആഴ്ചക്കുറിപ്പുകളും (അഗ്രജന്) ഒരു സൂപ്പര്‍സ്റ്റാറുംDuryodhananhttp://www.blogger.com/profile/04142465026158439103noreply@blogger.comBlogger6125tag:blogger.com,1999:blog-2925548961585447299.post-37341298565858762342008-01-03T02:52:00.000-08:002008-01-03T02:52:00.000-08:00കുട്ടന്മേനോന് മാഷേ ഈ സീരീസില്‍ ആരെയുംകുറിച്ച് വിശ...കുട്ടന്മേനോന് മാഷേ ഈ സീരീസില്‍ ആരെയുംകുറിച്ച് വിശദമായ വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല എന്ന് ശ്രദ്ധിക്കുമല്ലോ.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-68294056654663955482008-01-02T22:46:00.000-08:002008-01-02T22:46:00.000-08:00ഒരുപിടി സൌഹൃദക്കാഴ്ചകള്‍ സമ്മാനിച്ച അഗ്രജന്റെ ആഴ്ച...ഒരുപിടി സൌഹൃദക്കാഴ്ചകള്‍ സമ്മാനിച്ച അഗ്രജന്റെ ആഴ്ചക്കുറിപ്പുകളെക്കുറിച്ചുള്ള കുറിപ്പ് വളരെ ചുരുങ്ങിപ്പോയിയെന്ന് വിലയിരുത്തേണ്ടി വരുന്നതില്‍ ഖേദമുണ്ട്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-11956705280962199002008-01-02T20:49:00.000-08:002008-01-02T20:49:00.000-08:00അഗ്രജനെ കുറിച്ചെഴുതാനുള്ള ഈ അവസരം തന്ന ഗുപ്തന് നന്...അഗ്രജനെ കുറിച്ചെഴുതാനുള്ള ഈ അവസരം തന്ന ഗുപ്തന് നന്ദി.
അഗ്രജന്റെ എഴുത്തിനേക്കാള്‍ ഞാനിതുവരെ കാണാത്ത അവന്റെ മനസ്സ് ദൂരെ നിന്ന് മനസ്സിലാക്കിയതാണ് ... എഴുത്തും ചില വീഡിയോ ക്ലിപ്പും, ചില പടങ്ങളുമല്ലാതെ ഇതുവരെ അഗ്രജനെ എനിക്ക് കാണാനായിട്ടില്ല പക്ഷെ ഒരു വര്‍ഷം മുന്‍പ് അവന്റെ മനസ്സ് എത്ര നിര്മലമാണന്ന് എനിക്ക് മനസ്സില്ലാക്കാന്‍ കഴിഞ്ഞു.. ആ സംഭവം ഇവിടെ പറയാം .... എന്റെ പഴയ ബ്ലോഗില്‍ ഒരു കമന്റ് വന്നു അതില്‍ പേര് വെച്ചിരുന്നില്ല ... അതിലാ വ്യക്തിയുടെ വിശ്വാസത്തെ ഞാന്‍ വ്രണപ്പെടുത്തിയതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു , അതിനദ്ദേഹം പ്രത്യക്ഷ്യത്തില്ലാതെ ഒരു കമന്റിട്ടു. ... സത്യത്തില്‍ ആ കമന്റ് അത്ര മോശമായതൊന്നും എഴുതിയിട്ടില്ലായിരുന്നു. എന്തോ എനിക്കാ വരികളില്‍ അഗ്രജന്റെ നിഴല്‍ കണ്ടു .. ചാറ്റില്‍ വന്ന ആ പാവത്തിനെ ഞാന്‍ മെല്ലെ പൊരിച്ചു ... അവന് ചെയ്തത് വലിയ തെറ്റായി പോയല്ലോ എന്ന കുറ്റബോധം (സത്യത്തില്‍ അതൊരു കുറ്റമായിരുന്നില്ല ) ശരിക്കും അവനെ കരയിപ്പിച്ചു ... ആ കണ്ണുനീര് എന്റെ ഹൃദയത്തിലേക്കാണ് ഇറ്റിവീണത് എന്നവന് അറിഞ്ഞില്ല... ആ നിമിഷം തൊട്ട് ഈ നീമിഷം വരെ അവനെന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കുന്നു... ഒരുപക്ഷെ ബൂലോകത്തില്‍ നിന്ന് ലഭിച്ച വളരെ അപൂര്‍വ്വമായൊരു നല്ലമനസ്സിന്റെ ഉടമയായാണ് ഞാന്‍ അഗ്രജനെ കാണുന്നത് ആ നല്ല സൗഹൃദം എനിക്കും ലഭിച്ചതില്‍ ഞാന്‍ .. അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-56333632776343395322008-01-01T22:07:00.000-08:002008-01-01T22:07:00.000-08:00ഓരോ ആഴ്ച്ചയിലും താത്പര്യപൂര്‍വ്വം വായിക്കാന്‍ കാ...ഓരോ ആഴ്ച്ചയിലും താത്പര്യപൂര്‍വ്വം വായിക്കാന്‍ കാത്തിരിക്കുന്ന ഒരു പംക്തിയാണ് അഗ്രജന്റെ ആഴ്ച്ചക്കുറിപ്പുകള്‍.

അദ്ദേഹത്തിന്റെ നിരീക്ഷണ പാടവം, ചിന്ത, ഭാഷയുടെ ലാളിത്യം, പ്രത്യുത്പന്നമതിത്വം...
ഒറ്റയിരുപ്പിനു മുഴുവനും വായിക്കാന്‍ പാകത്തില്‍ രസകരവും ചിന്തോദ്ദീപകവുമാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-21857661973677420372008-01-01T22:05:00.001-08:002008-01-01T22:05:00.001-08:00This comment has been removed by the author.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-41779179609258588912008-01-01T22:05:00.000-08:002008-01-01T22:05:00.000-08:00അഗ്രു നിനക്കങ്ങനെ തന്നെ വരണം. -സുല്അഗ്രു നിനക്കങ്ങനെ തന്നെ വരണം.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com