tag:blogger.com,1999:blog-2925548961585447299.post8729207315462096649..comments2023-09-21T01:17:25.878-07:00Comments on പട്ടുനൂലും വാഴനാരും: സതീഷ് മാക്കോത്തിന്റെ കഥകള്‍ - ഒരു പഠനംDuryodhananhttp://www.blogger.com/profile/04142465026158439103noreply@blogger.comBlogger11125tag:blogger.com,1999:blog-2925548961585447299.post-83799086954745807132007-10-12T23:48:00.000-07:002007-10-12T23:48:00.000-07:00പ്രീയപ്പെട്ട ദുര്യോധനന് മാഷ്,ആദ്യം തന്നെ താങ്കളുട...പ്രീയപ്പെട്ട ദുര്യോധനന് മാഷ്,
ആദ്യം തന്നെ താങ്കളുടെ പഠനവും പിന്നീട് വന്ന കമന്റുകളും വായിക്കുവാന്‍ കഴിയാതിരുന്നതില്‍ എനിക്കുള്ള ഖേദം അറിയിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി സ്ഥലത്തില്ലാതിരുന്നതിനാലായിരുന്നു അങ്ങനെ സംഭവിച്ചത്.
എനിക്ക് വേണ്ടി കുറച്ച് സമയം മാറ്റി വെച്ച് ഇത്രയും ചെയ്തതിന് വളരെയേറെ നന്ദിയുണ്ട്.
ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിഹരിച്ച് ഇനിയെഴുതാന്‍ ശ്രമിക്കാം.
കുറച്ച് നല്ല കൃതികളേയും കഥാകൃത്തുകളേയും പരിചയപ്പെടാന്‍ സാധിച്ചു താങ്കളുടെ ഈ പഠനത്തിലൂടെ.(എനിക്ക് വായന വളരെ കമ്മിയാണ്!)
താങ്കള്‍ക്കും എന്റെ കുറിപ്പുകള്‍ വായിക്കുന്ന എല്ലാവര്ക്കും ഒരിക്കല്‍കൂടി എന്റെ ഹൃദയംനിറഞ്ഞ നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-45351042308485901282007-10-09T21:12:00.000-07:002007-10-09T21:12:00.000-07:00ഒരു കമന്റ് കൂടി ദുര്യോധനാ,നിന്റെ ഓര്‍മ്മയ്ക്ക് എന്‍...ഒരു കമന്റ് കൂടി ദുര്യോധനാ,

നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥ കുട്ടിയുടെ കണ്ണിലൂടെ എഴുതാനുണ്ടായ കാരണം എം.ടി കാഥികന്റെ പണിപ്പുര എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.ഒരു പിറന്നാളിന്റെ ഓര്‍മ്മയില്‍ മുതിര്‍ന്ന ഒരാള്‍ കുട്ടിക്കലത്തെ പിറന്നാളിനെ കുറിച്ച് ഓര്ക്കുന്നതായല്ലേമുഴുവനായും കുട്ടിയുടെ കണ്ണിലൂടെയല്ല.

അലാഹയുടെ പെണ്മക്കളില് അമ്മാമയില്‍ നിന്ന് കേട്ട സ്ഥലപുരാണം കുട്ടിയുടെ വാക്കുകളിലാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-92084294653704498112007-10-09T04:27:00.000-07:002007-10-09T04:27:00.000-07:00കിനാവേ,ഞാന്‍ ലത്തീന്ബത്തേരിയിലെ ലുത്തിയാനകള് വായ...കിനാവേ,

ഞാന്‍ ലത്തീന്ബത്തേരിയിലെ ലുത്തിയാനകള് വായിച്ചിട്ടില്ല.. സാറാ ജോസഫ് എന്ന് തിരുത്തണമെന്നുണ്ട്, കമന്റ് തിരുത്താന്‍ പറ്റില്ല :-). സി. രാധാകൃഷ്ണന്റെ കൃതികള്‍ കൂടുതലും യുവാക്കളുടെ (മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍പിളരും കാലം) ചോരത്തുടിപ്പ്, കേരള രാഷ്ട്രീയം (നഹുഷപുരാണം) ഒക്കെ അല്ലേ? എം.ടി.യുടെ കാലം, രണ്ടാമൂഴം, അസുരവിത്ത് - ഇതൊക്കെ യൌവനത്തിലുള്ള കഥാപാത്രങ്ങള്‍ അല്ലേ?

എം.ടി.യുടെ പിറന്നാളിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥയുടെ കമ്പോസിഷന്‍ ഓര്‍മ്മകിട്ടുന്നില്ല. അത് കുട്ടിയുടേ കണ്ണിലൂടെ ആണോ? നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥയും പത്താം ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. ഓര്‍മ്മ കിട്ടുന്നില്ല. കൂടുതല്‍ എഴുതൂ.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-74629205039275091802007-10-09T03:47:00.000-07:002007-10-09T03:47:00.000-07:00ദുര്യോ,നിരൂപണം തരക്കേടില്ല. എന്നാലും സതീഷ് മാക്കോത...ദുര്യോ,

നിരൂപണം തരക്കേടില്ല. എന്നാലും സതീഷ് മാക്കോത്ത് എന്ന കഥാകാരനിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നിട്ടില്ല നിരൂപകന്. ആലാഹയുടെ പെണ്മക്കള് എഴുതിയത് സാറാ തോമസ് അല്ല. സാറാ ജോസഫ് ആണ്. ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകളും, എംടി, സി.രാധാകൃഷ്ണന് തുടങ്ങിയവരുടെ കൃതികളും ഒക്കെ ഉദാഹരണത്തിന് എടുക്കാവുന്നതാണ്.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-65149835035066765382007-10-09T00:12:00.000-07:002007-10-09T00:12:00.000-07:00ഞാനാദ്യമായിട്ടാണ് ഈ വഴിക്ക് വരുന്നത്. വളരെ നന്നായി...ഞാനാദ്യമായിട്ടാണ് ഈ വഴിക്ക് വരുന്നത്. വളരെ നന്നായിട്ടുണ്ട് ഈ പഠനവും അതില്‍ പറയുന്ന കമന്റുകളും. സതീശന്റെ രചനകള്‍ ഇനിയും നല്ലതാവട്ടെ എന്നാശംസിക്കുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-12769517368476837942007-10-08T23:55:00.000-07:002007-10-08T23:55:00.000-07:00ഇവിടെ സതീഷ് മാക്കോത്ത് ശ്രദ്ധിക്കേണ്ട ..... തുടങ്ങ...ഇവിടെ സതീഷ് മാക്കോത്ത് ശ്രദ്ധിക്കേണ്ട ..... തുടങ്ങുന്ന ആറാമത്തെ (?) പാരഗ്രാഫ് വളരെ നന്നായിട്ടുണ്ട് , ബൂലോകത്തെഴുതുന്ന പലരിലും കാണുന്ന ഒരു തെറ്റ്(?) ആണിത്.

എന്നാല്‍ താങ്കളുടെ മറ്റു ഭഷാ കൃതികളുമായി താരതമ്യം ചെയ്യുന്നതു കണ്ടപ്പോള്‍ ,

ഏതോ ഒരു സിനിമയിലെ ഡയലോഗോര്മ്മവരുന്നു ,

"ഈ കേരളത്തിലെ കൃസ്ത്യാനികള്‍ മൊത്തം മരിച്ചതിതിനു ശേഷം പോരെ ഒരു ഹിന്ദു അവളെ കെട്ടുന്നതിനെപറ്റി ചിന്തിക്കുന്നത്"

സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നില്ല ,

എന്തു തന്നെയായാലും തുടരുക , നന്നാവുന്നുണ്ട്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-52541102850120976562007-10-08T20:44:00.000-07:002007-10-08T20:44:00.000-07:00സത്യം! എഴുതിയപ്പോള്‍ ഓര്‍ത്തില്ല വല്യമ്മായി. അലാഹയ...സത്യം! എഴുതിയപ്പോള്‍ ഓര്‍ത്തില്ല വല്യമ്മായി. അലാഹയുടെ പെണ്മക്കളില് കഥകാണുന്ന പെണ്‍കുട്ടി പതുക്കെ വളരുന്നുമുണ്ടല്ലോ. ഇടയ്ക്ക് കഥാകൃത്തിന്റെ (സാറാ തോമസിന്റെ) കണ്ണിലൂടെയും കഥപറയുന്നു (ആ ഗ്രാമം എങ്ങനെ ഉണ്ടായി, അവിടെ സ്ഥലത്തിന്റെ വില എങ്ങനെ കൂടി, തുടങ്ങിയ വിവരണങ്ങള്‍).

ബോബനും മോളിയും മറ്റൊരു നല്ല ഉദാഹരണമാണല്ലോ. ഉണ്ണിച്ചുട്ടനും :-)Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-71531249636693388962007-10-08T20:25:00.000-07:002007-10-08T20:25:00.000-07:00കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കഥകളില്‍ അലാഹയുടെ പെ...കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കഥകളില്‍ അലാഹയുടെ പെണ്മക്കളെ മറന്നതാണോ?വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-5234847871453952382007-10-08T12:37:00.000-07:002007-10-08T12:37:00.000-07:00സതീഷേട്ടന് എല്ലാവിധ ആശംസകളും നേരുന്നു. മുടിനാരിഴക...സതീഷേട്ടന് എല്ലാവിധ ആശംസകളും നേരുന്നു. മുടിനാരിഴകീറിമുറിച്ചുള്ള സാഹിത്യാവലോകനം ബ്ലോഗനയില്‍ ദു ധ്രിജിയുടെ മാത്രമേയുള്ളൂ എന്നത് പച്ചപരമാര്‍ത്ഥം. ദു ധ്രി.. ഞമ്മളെ കാര്യം ഞമ്മളെ ചരിതങ്ങള്‍, കഥകള്‍ സംഗതി മറക്കരുത്ട്ടാ.. എന്നെ ഇങ്ങള് വിമര്‍ശിച്ച് വധിച്ചാലും ഞാന്‍ ധന്യന്‍ ആയിരിക്കുമെപ്പോഴും. അഭിനന്ദനങ്ങള്‍..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-73022236711029213002007-10-08T07:13:00.000-07:002007-10-08T07:13:00.000-07:00സനാതനന് മാഷ് പറഞ്ഞത് പോയ്യിന്റ്..പണ്ടെങ്ങോ ജീവിച്...സനാതനന് മാഷ് പറഞ്ഞത് പോയ്യിന്റ്..

പണ്ടെങ്ങോ ജീവിച്ചുമറന്ന നാട്ടുകാഴ്ചകളുടെ നിറവുള്ള ആവര്‍ത്തനമാണ് എനിക്ക് സതീശേട്ടന്റെ പോസ്റ്റുകള്‍.

അപ്പുക്കുട്ടന് ഒരു ‘വലിയകുട്ടി’ (ദുര്യൂ.. ആ റിമാര്‍ക്കിനു പത്ത് മാര്‍ക്ക്) ആണെന്നുള്ളത് കുറിപ്പുകള്‍ക്ക് ഒരു ചിലപ്പോഴൊക്കെ കാര്‍ട്ടൂണ്‍ സ്ട്രിപ്പിന്റെ സ്വഭാവം നല്കുന്നു.

സാങ്കേതികമായ ഏകാഗ്രതയില്ലായ്മ കുറിപ്പുകളുടെ ന്യൂനതയാണെന്ന നിരീക്ഷണവും ശരി. (നമ്മളെല്ലാം എഴുത്തുപഠിക്കുകയല്ലേ)

ലളിതമായ കുറിപ്പുകളിലൂടെ നാട്ടിന്‍പുറത്തിന്റെ നന്മയും സൌന്ദര്യവും കുറിപ്പുകളില്‍ നിറയുന്നു. സതീശേട്ടന് എല്ലാ ആശംസകളും.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-73003041453321776572007-10-08T04:26:00.000-07:002007-10-08T04:26:00.000-07:00വിമര്‍ശന പഠനങ്ങളുടെ അഭാവം ബ്ലോഗില്‍ ഉണ്ടായിരുന്നു....വിമര്‍ശന പഠനങ്ങളുടെ അഭാവം ബ്ലോഗില്‍ ഉണ്ടായിരുന്നു.അതു കുറേശെ ഇല്ലാതാവുകയാണ്.
സൃഷ്ടികര്‍ത്താവിനെ ഉപദേശിച്ചു നന്നാക്കാന്‍ നോക്കാതിരിക്കുകയാണു നല്ലത്.
ശക്തി ദൌര്ബല്യങ്ങള് ചൂണ്ടിക്കാട്ടി മികച്ച മറ്റു സൃഷ്ടികളുമായി താരതമ്യം ചെയ്ത്(ഇതില്‍ ചെയ്തിരിക്കുന്നതുപോലെ)നിരൂപിക്കുകയാവും നല്ലത്.
എന്തു തന്നെയായാലും ഇത്തരം കുറിപ്പുകള്‍ എഴുത്തുകാരനെ ചിന്തിക്കാനും തന്നിലേക്കു തന്നെ ഉറ്റുനോക്കാനും പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.തുടരുക.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.com