tag:blogger.com,1999:blog-2925548961585447299.post7873731221293891052..comments2023-09-21T01:17:25.878-07:00Comments on പട്ടുനൂലും വാഴനാരും: ഇഞ്ചിപ്പെണ്ണിന്റെ ബ്രേവ് ഗേള്‍സ്, കുറുമാന്, വിശാലന് - ഒരു പഠനംDuryodhananhttp://www.blogger.com/profile/04142465026158439103noreply@blogger.comBlogger13125tag:blogger.com,1999:blog-2925548961585447299.post-83157759653601978062007-10-11T23:02:00.000-07:002007-10-11T23:02:00.000-07:00niroopakan enthu ezhuthumbozhum alpam koodi shradh...niroopakan enthu ezhuthumbozhum alpam koodi shradhikkanam .. athu oru comment anel polum.. niroopakane thanne arenkilum vimarshikkendi varika moshamalle..
"hathi ke daanth.. " arthamo thettichezhuthi.. potte.. athine 'shayari' ennu vilichu kooda.. 'kahavath' anu sheri.. 'pazhanjollu'.anniehttps://www.blogger.com/profile/04379231982620373577noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-10083990551989922532007-10-09T02:14:00.000-07:002007-10-09T02:14:00.000-07:00എന്റെ ഒരു സുഹുത്തു ഒരിക്കല്‍ പറഞ്ഞു.ഈ കൃഷ്ണന് നായ...എന്റെ ഒരു സുഹുത്തു ഒരിക്കല്‍ പറഞ്ഞു.ഈ കൃഷ്ണന് നായരെ കൊണ്ടു വയ്യ..എങ്ങാനും ഒരെണ്ണം അച്ചടിച്ചു വന്നാല്‍ അങ്ങേരു വന്നു കുറ്റം പറയും..പിന്നെ തലപൊക്കി നടക്കാന്‍ .വല്ലൊം എഴുതാന്‍ പേടിയാണെന്നു!. അന്നു മുതല്‍ ആണു വാസ്തവത്തില്‍ കൃഷ്ണന് നായര്‍ എത്ര അപകടങ്ങളില്‍ നിന്നൊക്കെ ആണു മ്മളെ രക്ഷിച്ചുകൊണ്ടിരുന്നതു എന്നു മനസ്സിലാകിയതു, അദ്ദേഹതെ കാണുമ്പോള്‍ അത്ഭുതാദരവു മാറ്റി വച്ചു കൃതജ്ഞതാപുരസരം നോക്കാന്‍ തുടങ്ങിയതു അതിനുശേഷമാണു.(എന്തിനാണു ഇങ്ങനെ പാവം പുതു കഥാകൃത്തുക്കളെ വിമര്‍ശിക്കുന്നതെന്ന ചോദ്യത്തിനു ..തിരുവനതപുരത്തു പാഴ് ചെടി പടര്‍ന്നു കയറി നശിച്ച ഒരു ഇരുനില കെട്ടിടത്തിന്റെ , അവസ്ഥയെപറ്റി പറയും ..മലയാള സാഹിത്യ തറവാടു അതു പോലെ നശിക്കാതിരിക്കനാണു പ്രത്യക്ഷത്തില്‍ വൃഥാ എന്നു തോന്നുന്ന കളയെടുപ്പു നടത്തുന്നതെന്നു.)

ഇതിനു ഒരു മറുവശമെന്നൊണം v,j .James കഥ കണ്ടിരുന്നു കൃഷ്ണന് നായര്‍ വിമര്‍ശിക്കാത്തതിനാല്‍ വൈക്ലയ്ബ്യം അനുഭവിക്കുന്ന കഥാകൃത്തിന്റെ..

എനിക്കിതൊക്കെ വെറുതെ ഒാര്‍മ വന്നു ,ദു:ധ്രി..ബ്ലോഗിലും സ്ഥിതി വ്യത്യസ്തം ആവാന്‍ വഴിയേതും കാണുന്നില്ല..രണ്ടു കൂട്ടരും കാണും

നല്ല കഥകള്‍ പോലെ നല്ല നിരൂപണങ്ങളും ഇഷ്ടം..എങ്കിലും വസ്തുതാപരമായ പിശകുകള്‍ ഒഴിവാക്കുക.. സ്ഥലജലഭ്രമം ഒരു പഴംകഥ. വെറും ചിരി ഒരു യുദ്ധത്തിലേക്കെ പോലും വഴി തുറക്കും..പിന്നെ കുരുക്ഷേത്രം ..കബന്ധങ്ങള്‍ ..

എഴുതുകാരനെ നന്നാക്കാന്‍ നോക്കിയിട്ടു കാര്യമില്ല ...ഒരു മടക്കതപാലിന്റെ,ചവറ്റു കൊട്ടയുടെ നോവുകള്‍ അല്ലെങ്കില്‍ സാധ്യതകള്‍ സ്വയംപ്രസാധനത്തിന്റെ സൗകര്യത്തില്‍,ഗൂഗിളിന്റെ സൗമനസ്യത്തില് മറികടക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനോടു അല്പം കാരുണ്യം ആവാം ...ഒന്നുമില്ലെങ്കിലും ഒരു പ്രതിഫലവും ഇച്ഛികാതെ ഒരു L.C ഓപ്പെന്‍ ചെയ്യുന്നതിനിടയില്‍ ,ഒരു പ്രോഗ്രാം complile ചെയ്യുന്നതിനിടയില്‍ ,ഒരു മീറ്റിങ്ങിനിടയില്‍ ഒക്കെ പൊട്ടി വീഴുന്ന ആശയങ്ങളെ ബോസ്സ് കാണാതെ താങ്ങി എടുത്തു നമുക്കു തരുന്നതിലെ ത്യാഗമനോഭാവമെങ്കിലും കാണാതിരുന്നുകൂട ..

ദു:ധ്രി On demand ചെയ്യാന്‍ തീരുമാനിച്ചതു നന്നായി..ആരോഗ്യത്തിനു നല്ലതു..പിന്നെ പരാജയപെട്ട എഴുത്തുകാരന് നിരൂപകനാകുന്നു..എന്നൊക്കെ ചിലര്‍ പറയും ..കാര്യമാക്കരുത്.

രാജാവെ അങ്ങെഴുതു..വിമര്‍ശകനും എഴുത്തുകാരനുമിടയില്‍ ഒന്നുമല്ലാത്ത ഒരു പാവം വായനക്കാരെന്റെ ദുഖം കാണാന്‍ അങ്ങല്ലാതെ മറ്റാരാണുള്ളതു? .. പ്രജക്ഷേമം കാക്കും എന്നു പ്രത്യാശിക്കുന്നു :):)oru prajahttps://www.blogger.com/profile/17055855241203195930noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-61135440391308250642007-10-08T05:54:00.000-07:002007-10-08T05:54:00.000-07:00കുറുമാന് പറഞ്ഞതാണ് ശരി. 'Haathi ke danth, dikane ...കുറുമാന് പറഞ്ഞതാണ് ശരി.

'Haathi ke danth, dikane kuch aurr; khane ke kuch aurr'

അങ്ങനെ ആയിരുന്നു ശായരി.

പണ്ട് ഹിന്ദിപ്രചാര സഭയുടെ ക്ലാസില്‍ ഇരുന്ന് മലയാളം പഠിച്ചതിന്റെ കുഴപ്പങ്ങള്‍.. ചൂണ്ടിക്കാണിച്ചതിനു നന്ദി കുറുമാനേ.

സ്നേഹത്തോടെ,
ദു.ധ്രി.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-68343955986323698102007-10-08T04:37:00.000-07:002007-10-08T04:37:00.000-07:00ദുര്യോധനോ.......പണ്ട് ഹിന്ദിയില്‍ കേട്ട ഒരു ശായരി ...ദുര്യോധനോ.......

പണ്ട് ഹിന്ദിയില്‍ കേട്ട ഒരു ശായരി / മുഷൈര ഓര്‍മ്മവരുന്നു.

हाथि के दान्त खाने की ओर, दिखाने की ओर.

ആനയ്ക്ക് കൊമ്പ് പനമ്പും പട്ടയും തിന്നാനും ആണ്, ഒരു ആഡംബരത്തിനും ആണെന്ന് (വിവിധോദ്ദ്യേശ പദ്ധതി) - ഇത് തന്നേയാണോ ഇതിന്റെ അര്‍ത്ഥം?

ആനക്ക് തിന്നാനുള്ള പല്ല് വേറെ, പുറത്തേക്ക് കാണിക്കുവാനുള്ളത് വേറെ എന്നാണെന്റെ വിശ്വാസം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-28755374272908441132007-10-07T23:34:00.000-07:002007-10-07T23:34:00.000-07:00പണ്ട് ഹിന്ദിയില്‍ കേട്ട ഒരു ശായരി / മുഷൈര ഓര്‍മ്മവ...പണ്ട് ഹിന്ദിയില്‍ കേട്ട ഒരു ശായരി / മുഷൈര ഓര്‍മ്മവരുന്നു.

हाथि के दान्त खाने की ओर, दिखाने की ओर.

ആനയ്ക്ക് കൊമ്പ് പനമ്പും പട്ടയും തിന്നാനും ആണ്, ഒരു ആഡംബരത്തിനും ആണെന്ന് (വിവിധോദ്ദ്യേശ പദ്ധതി).

ബ്ലോഗിന്റെ ഉദ്യേശലക്ഷ്യങ്ങള്‍ ഒരു അവിയല്‍ ആയി എന്നു പറയേണ്ടതില്ലല്ലോ.

ഇനിയും രണ്ടുപേര്‍ ഈ ബ്ലോഗില്‍ അവരുടെ കഥകളെ വിമര്‍ശിക്കാമോ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി പ്പൊ ദുര്യു സര്‍വ്വീസ് ഓണ്‍ ഡിമാന്റ് മോഡിലോട്ട് പോവുകാണ്. ആര്‍ക്കേലും വിമര്‍ശനം വേണേല്‍ പറയൂ, സ്നേഹത്തോടെ കുത്താം.

സ്വന്തം,
ദു.ധ്രി.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-23950247888236377982007-10-07T23:02:00.000-07:002007-10-07T23:02:00.000-07:00മനുവേ, ആ സിമിക്കിട്ട് ഇവിടെ കൊട്ടിയത് ശരിയായില്ലാ ...മനുവേ, ആ സിമിക്കിട്ട് ഇവിടെ കൊട്ടിയത് ശരിയായില്ലാ ട്ടോ, പാവം പയ്യന്. ഒന്നും അറിയുന്നുണ്ടാവില്ല.

സി സി സിയോധനന് ച്ഛേ, കൃഷ്ണന്നാര് ശൈലി മാറ്റ്യേത് ഷ്ടായി.
‘ ഒരേ വസ്തുവിനെ രണ്ടുപേര്‍ കാണുന്നത് ഒരിക്കലും ഒരേപോലെ ആയിരിക്കില്ല. ഞാന്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ ഉള്ള വികാരങ്ങളായിരിക്കില്ല, മറ്റൊരാള്‍ ഇതേ വസ്തുവിനെ കാണുമ്പോള്‍ ഉണ്ടാവുന്നത്...’ ഇതിനെക്കുറിച്ച് എഴുതാനിരിക്കയായിരുന്നു. എന്തായാലും ഒരു കൈ നോക്കുന്നുണ്ട്.

പിന്നെ സിമിയുടെ കഥകളൊക്കെ ഞാന്‍ കോപ്പി ചെയ്ത് എടുത്ത് വച്ചിട്ടുണ്ട്. വട്ടുള്ളവരെ ശ്ശി ഷ്ടാണേയ്. ആവശ്യമെങ്കില്‍ ഒരു പുതിയ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് തരാം. ദു. ധ്രിയുടെ നിയമത്തിനുള്ളില്‍ തന്നെ വരും. ഒരുപാട് കാലമായിട്ടില്ല ബ്ലോഗെഴുത്ത് നിറുത്തിയിട്ട്. രണ്ടു മാസത്തിനുള്ളില്‍ എഴുതിയിട്ടുമുണ്ട്. പിന്നെ എഴുത്തുകാരനെ ‘നന്നാക്കാന്‍’ (?) വേണ്ടിയുള്ള നിരൂപണമൊന്നും വേണ്ട. വായനക്കാരന് കൂടുതല്‍ ആസ്വദിക്കാനുള്ള ഒരു വഴിയൊരുക്കി കൊടുത്താല്‍ മതി.
ഒരു പോസിറ്റീവായ മറുപടി പ്രതീക്ഷിച്ചുകൊണ്ട്.

സ്നേഹപൂര്‍വ്വം കാര്വര്ണ്ണന്.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-12747466323413531842007-10-07T13:07:00.000-07:002007-10-07T13:07:00.000-07:00ഏറനാടന്‍: ആവാംല്ലോ.. ഞാന്‍ ഏതെങ്കിലും ഒരു കഥയെടു...ഏറനാടന്‍: ആവാംല്ലോ.. ഞാന്‍ ഏതെങ്കിലും ഒരു കഥയെടുത്ത് നിരൂപിച്ചാല്‍ പോരേ?

സ്വന്തം
ദു:ധ്രി.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-66931335004650587602007-10-07T12:50:00.000-07:002007-10-07T12:50:00.000-07:00ധുര്യോധനഗുരോ.. എന്താപ്പാ നുറായിരം ബ്ലോഗനമാരുള്ള ഈയ...ധുര്യോധനഗുരോ.. എന്താപ്പാ നുറായിരം ബ്ലോഗനമാരുള്ള ഈയുലഗത്തില് ഇത് പോലുള്ള ഒരു കുറിപ്പിന്റെ ഉദ്ധ്യേശം.. അടുത്തതിലെങ്കിലും ഒരു വരി ഞമ്മളെകുറിച്ചാവണേ ഗുരോ.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-59271461279406410802007-10-07T10:57:00.000-07:002007-10-07T10:57:00.000-07:00ഇഞ്ചിപ്പെണ്ണേ, ക്ഷമിക്കൂ. ദു.ധ്രി. ബാച്ചിയാണു. അതി...ഇഞ്ചിപ്പെണ്ണേ, ക്ഷമിക്കൂ. ദു.ധ്രി. ബാച്ചിയാണു. അതിന്റെ കുഴപ്പങ്ങളാ :-)

ഗൂഗ്ല് സര്‍വ്വറില്‍ ധാരാളം സ്ഥലമുണ്ടെന്നേയ് :-) ഇത്തിരി സ്പേസ് പോട്ടെ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-19176830270906198502007-10-07T10:02:00.000-07:002007-10-07T10:02:00.000-07:00ഹൊ! എന്റെ ഭഗവാനേ! ഈ ദുര്യ ബാച്ചിയാണോ? കൊച്ച് പിള്ള...ഹൊ! എന്റെ ഭഗവാനേ! ഈ ദുര്യ ബാച്ചിയാണോ? കൊച്ച് പിള്ളേര് വര്‍ത്താനം പറേണത് ഇങ്ങ്ന്യായാണേന്നേ. കണ്ടിട്ടില്ലേ ഇതു വരെ. പിള്ളേരെ നിരീക്ഷിച്ചാല്‍ മതി. അതിങ്ങിനെ വിശകലിച്ചു ഇത്രേം ബ്ലോഗ് സ്പേസ് വേസ്റ്റ് ചെയ്യണോ? കഷ്ടമുണ്ട്! അതെഴുത്യേന്റെ രസം തന്ന കളഞ്ഞു...താങ്ക്സ്. ഇത് പെരിങ്ങോടന് എന്ന ബ്ലോഗര്‍ ചക് ദേ ഇന്ത്യ എന്ന ഒരൊന്നാന്തരം ഒരു ഹിന്ദി സിനിമക്ക് കടുകട്ടി മനുഷ്യര്‍ക്ക് മനസ്സിലാവാത്ത ഒരു നിരൂപണം എഴുതിയപോലെ ആയിപ്പോയി. ആ സിനിമ കാണാനേ തോന്നില്ല്യ പിന്നെ :)
അതോര്മ്മക്കുറിപ്പുമാണ് കഥയല്ല. റോശാക്കുട്ടിയും അമ്മക്കുട്ടീം കൂടെ ദുര്യോധനനു അങ്കിളിനു രണ്ട് പിച്ചും രണ്ട് മാന്തും തരാാന്‍ പറഞ്ഞിട്ടുണ്ട് ഇത് എടുത്തേനു!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-32038832088897472922007-10-07T04:12:00.000-07:002007-10-07T04:12:00.000-07:00ഇഞ്ചിയുടെ ബ്രേഗ് ഗേള്‍സ് ഇപ്പോള്‍ ശരിക്കും ആസ്വദിക...ഇഞ്ചിയുടെ ബ്രേഗ് ഗേള്‍സ് ഇപ്പോള്‍ ശരിക്കും ആസ്വദിക്കാന്‍ പറ്റി :)

ദുര്യു ഈ പരിപാടി നിര്‍ത്തരുതെന്ന് ഒരു വിനീത് ശ്രീനിവാസന് അപേക്ഷ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-73231116350143381502007-10-07T03:40:00.000-07:002007-10-07T03:40:00.000-07:00മനു: ബ്ലോഗിന്റെ ഒരു ഉദ്ദ്യേശലക്ഷ്യവും നല്ല എഴുത്തു...മനു: ബ്ലോഗിന്റെ ഒരു ഉദ്ദ്യേശലക്ഷ്യവും നല്ല എഴുത്തുകാരെയും നല്ല പുസ്തകങ്ങളെയും കൂടി പരിചയപ്പെടുത്തുക എന്നതായിരുന്നു. ജെ.ഡി. സാലിങ്ങര്‍, വില്യം ഗോള്‍ഡിങ്, ജോര്‍ജ്ജ് ഓര്‍വ്വെല്‍, സാമുവെല്‍ ബെക്കെറ്റ് തുടങ്ങി പല എഴുത്തുകാരും ക്യൂവില്‍ ഉണ്ട്. വിക്കിപീഡിയയില്‍ ഇവരിലേയ്ക്കുള്ള ലേഖനങ്ങളിലേയ്ക്കു ചൂണ്ടുക എന്നതും ഒരു ഉദ്ദ്യേശം ആയിരുന്നു.

എങ്കിലും കൃഷ്ണന് നായര്‍ ശൈലി വിമര്‍ശനത്തിനു ചേരുന്നില്ല എന്നുതന്നെ തോന്നുന്നു. ബാക്കിയുള്ളവരും അഭിപ്രായം അറിയിക്കുക.

ഹല്‍വയും കോഴിക്കറിയും നല്ല കോമ്പിനേഷന്‍ അല്ലേ?

ആഡംബരങ്ങള്‍: ദുര്യോധനനും മനുഷ്യനാണ്. തെറ്റുകള്‍ പറ്റും, പക്ഷേ തിരുത്തില്ല.

സിമി: കഥകളൊക്കെ ഡിലീറ്റ് ചെയ്തതുകൊണ്ട് എഴുതാന്‍ പറ്റില്ല. ഈ ബ്ലോഗില്‍ പരാമര്ശിക്കപ്പെടുന്നവര്ക്കുള്ള സാമാന്യ നിയമം: കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ എന്തെങ്കിലും എഴുതിയിരിക്കണം (ബ്ലോഗില്‍). ഒരുപാടുനാളായി എഴുത്തു നിറുത്തിയവരെ പരാമര്‍ശിക്കുന്നതുകൊണ്ട് എഴുത്തുകാരനു ഗുണം ഉണ്ടാവുമെന്നു തോന്നുന്നില്ല.

ഈ ബ്ലോഗില്‍ ആരെയെങ്കിലും നിരൂപിക്കണം എങ്കില്‍ കഥാകൃത്തുകള്‍ തന്നെ എനിക്കു ഒരു മെയില്‍ അയക്കുക. സന്തോഷത്തോടെ വിമര്‍ശിക്കാം. തല്ക്കാലം ഒരാളേ അങ്ങനെ ആവശ്യപ്പെട്ടിട്ടുള്ളൂ. എനിക്കാണെങ്കില്‍ ഇപ്പൊ ഗദായുദ്ധം ഒന്നും ഇല്ലാത്തതിനാല്‍ ധാരാളം സമയവും ഉണ്ട്.

സ്വന്തം:
ദു:ധ്രി.Duryodhananhttps://www.blogger.com/profile/04142465026158439103noreply@blogger.comtag:blogger.com,1999:blog-2925548961585447299.post-6762453992912438872007-10-07T03:11:00.000-07:002007-10-07T03:11:00.000-07:00ദു ധ്രി., പൊതുവായി എന്താണഭിപ്രായം എന്നറിയില്ല. എങ്...ദു ധ്രി.,

പൊതുവായി എന്താണഭിപ്രായം എന്നറിയില്ല. എങ്കിലും ഒരു വായനക്കാരന് എന്ന നിലയില്‍ ലളിതമായി ബ്ലോഗെഴുത്തുകളെ പരിചയപ്പെടുത്തിയാല്‍ - ഏകദേശം ഈ കുറിപ്പൂപോലെ - അതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. സനാതനന്റെ വായനക്കുറിപ്പുകള്‍ എനിക്കിഷ്ടമാകുന്നതും അതുകൊണ്ടാണ്.

ഇഞ്ചിപ്പെണ്ണിന്റെ ലിറ്റററി പൊട്ടെന്‍ഷ്യല്‍ നന്നായി പ്രകാശിക്കുന്നുണ്ട് ഈ അടുത്തിടെയായിട്ട്. അതില്‍ സന്തോഷമുണ്ട്.

കുറുമാനെയും വിശാലേട്ടനെയും ഇഞ്ചിയൂടെ കൂടെ കൂട്ടിക്കെട്ടിയത് കോഴിക്കറിക്കും ഹല്‍വക്കും ഒരുമിച്ചു റെസിപ്പി എഴുതുന്നതു പോലെയാണ്. ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം ചെറൂതുണ്ടുകള് എന്നൊക്കെയുള്ള കണക്ഷന്ആഡംബരമായി തോന്നി. ഇടക്ക് ബ്ലോഗ് പൂട്ടിയും തുറന്നും നടക്കുന്ന ഒരു ചെങ്ങായി ഉണ്ടല്ലോ -സിമി- ആ പയ്യനും അനുഭവവും ചെറുകാഴ്ചകളും എന്ന ലിസ്റ്റിലൊക്കെ വരും :)

ഇതൊക്കെ എന്റെ തോന്നലാണേ.. അതിനു ഗദയും കൊണ്ട് എന്റെ പൊറകേ വരരുത്.. ഏതൊരിന്ത്യന്‍ പൌരനും ബ്ലോഗ് വായിക്കുമ്പോള്‍ ചിലതൊക്കെ തോന്നാനുള്ള അവകാശം ഭരണഘടനയുടെ 878-ആം വകുപ്പിലൊണ്ട് :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com