Monday, December 17, 2007

2007-ലെ പൂക്കള്‍ - ഇരട്ടക്കൊലപാതകം.

മലയാളം ബ്ലോഗിങ്ങിലെ കഥാസാഹിത്യ രചനകളില്‍ സജീവസാന്നിദ്ധ്യമാണ് പെരിങ്ങോടന്‍. അസാധാരണമായ വിഷയം കൊണ്ടും ശൈലീവ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ പെരിങ്ങോടന്റെ രചനയാണ് ഇരട്ടക്കൊലപാതകം എന്ന കഥ.

.....


ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്കു മരിച്ചു കിടന്നതാണ്. അതിന്റെ സഹതാപമുണ്ടോ നോക്കൂ... എന്തൊരു ഏകാന്തതയായിരുന്നു! നിനക്കൊന്നും മനസ്സിലാവില്ലെടോ

....

‘പൊക്കിളിന്ന് മോള്‌ലിക്ക് ഒരു നാലിഞ്ച് വര കീറിക്കോ. പട്ടികള്‍ക്ക് പട്ടിണിയാണ്.’

ഒരു ഞെരമ്പ് അവിടെയാണ് പൊടിച്ചത്. കരിഞ്ഞ് പോയെങ്കിലും ഒരു ഞരമ്പിപ്പോഴും അവിടെയാണ് തുടിക്കുന്നത്.

....

കഥ പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

2 comments:

Rammohan Paliyath said...

വ്യത്യസ്തത എന്ന് തിരുത്തണേ

Duryodhanan said...

സ്വാലോ,

ചൂണ്ടിക്കാണിച്ചതിനു നന്ദി, തിരുത്തിയിട്ടുണ്ട്.