Monday, December 10, 2007

2007-ലെ പൂ‍ക്കള്‍ - കുഴൂരിന്റെ തിരഞ്ഞെടുത്ത കവിത

പൂവ് 1: കുഴൂര്‍ വിത്സണ്‍ എഴുതിയ ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത.

............


അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

..........

കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ക വൈകുന്നേരം
5.41നു നീയെന്നോട്‌ പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു

അതു പറയാതെ ഞാന്‍ ചിരിച്ചു

നീയെനിക്കു ഒരുമ്മ തന്നു

കുഴൂര്‍ വിത്സണ്‍ എഴുതിയ കവിതയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കുക.

3 comments:

പേര്.. പേരക്ക!! said...

സുയോധനന്‍ ബ്ലോഗും പൂട്ടിപ്പോയെന്നാണ് ഞാന്‍ കരുതിയത്! :)

വല്യമ്മായി said...

ഇതൊരു പരിചയപ്പെടുത്തലല്ലേ ആകുന്നുള്ളൂ,ആസ്വാദനമെവിടെ?

സനാതനന്‍ said...

കൂഴൂരിന്റേതായി ഒരു പൂക്കൂടയുണ്ടായിരുന്നു. :)