Tuesday, December 18, 2007
2007-ലെ പൂക്കള്‍ - Contact എന്ന പോട്ടം.
വാത്സല്യം നിറഞ്ഞ ഒരു പോട്ടത്തെ ഞാന്‍ പൂങ്കുലയിലേയ്ക്കു ചേര്‍ക്കുന്നു. ഒരു പിതാവിന്റെ കൈകളില്‍ വാത്സല്യസ്പര്ശമായ് തുളുമ്പുന്ന ഈ നിഷ്കളങ്കസ്നേഹത്തിനെ, തങ്കക്കുടത്തിനെ അധികം വാക്കുകള്‍ കൊണ്ട് വിശദീകരിച്ചു ഭംഗികളയുന്നില്ല. ബ്ലോഗിലെ പോട്ടം പിടിക്കുന്ന അണ്ണന്റെ 2007-ലെ മനോഹരമായ പോട്ടം ഇവിടെ കാണുക.
Subscribe to:
Post Comments (Atom)
2 comments:
കുഞ്ഞിനെ വിഷയമാക്കി അണ്ണന് എടുത്തപടം എല്ലാം കിടു തന്നെ. പക്ഷെ എനിക്ക് ഈ വര്‍ഷം ഏറ്റവും ഇഷ്ടപ്പെട്ടത് അണ്ണന്റെ ചിന്നാര്‍ ആണ്. സന്ധ്യാംബരവും അതിനു താഴത്തെ ഗ്രീനറിയും (രണ്ട് റേഞ്ചിലുള്ള നിറക്കൂട്ടുകള്‍) ഒരേഷോട്ടില് കിടിലോല്ക്കിടിലമായി കംബെയ്ന് ചെയ്തിരിക്കുന്നു. തീര്‍ച്ചയായും റ്റെക്നോളജിയുടെ ഹെല്പ് ഉണ്ട് ഇക്കാര്യത്തില്‍. എങ്കിലും ദാറ്റ് വാസ് ബ്രെത്ത് റ്റേക്കിംഗ്ലി ബ്യൂട്ടിഫുള്‍. റ്റെക്നിക്കലി പെര്‍ഫെക്റ്റ് ആയ മറ്റു കൈപ്പള്ളിച്ചിത്രങ്ങള് തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം. പക്ഷേ ആ ഷോട്ടിന്റെ മാസ്മരികത....
ഗുപ്തന്‍ജി, കുഞ്ഞിന്റെ ചിത്രം എനിക്കും ഏറെയിഷ്ടപ്പെട്ടു.പക്ഷേ, കൈപ്പള്ളിയുടെ പോട്ടങ്ങളല്ലാതെ തുളസി,പച്ചാളം ഇവരുടെ പോട്ടങ്ങളൊന്നും കാണാറില്ല എന്നു തോന്നുന്നു.
2007 ലെ പൂക്കളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താന്‍ യോഗ്യര്‍ കൈപ്പള്ളിയേക്കാള്‍ ഇവര്‍ രണ്ടു പേരുമാണെന്ന് എനിക്ക് തോന്നുന്നു.
Post a Comment